വയോജന ദിനാചരണം
പുന്നോൽ :നവകേരളം ഗ്രന്ഥാലയത്തിന്റെനേതൃത്വത്തിൽനടന്ന വയോജന ദിനം സനീഷ് കുമാർ.ടി.പി ഉദ്ഘാടനം ചെയ്തു
കെ.എം. ജമുനാറാണി അധ്യക്ഷതവഹിച്ചു.
വി.കെ.സുരേഷ് ബാബു, കെ.പി.രാമദാസൻ, സി.കെ. ബേബി റീജ, കെ.ടി. മൈഥിലി, സുനില കെ എന്നിവർ സംസാരിച്ചു
പി.പവിത്രൻ (പ്രസിഡന്റ്), ജമുനറാണി (വൈസ് പ്രസിഡന്റ് ), കെ ജയരാജൻ(സെക്രട്ടറി) സി.കെ.ശശി (ജോ: സിക്രട്ടറിഎന്നിവർ ഭാരവാഹികളായി വയോജന വേദി രൂപീകരിച്ചു.

Post a Comment