o ഇൻഡക്ഷൻ പ്രോഗ്രാം മാഹി എം.എൽ.എ.അഡ്വ:ടി.അശോക് കുമാർ ഉത്ഘാടനം ചെയ്തു.
Latest News


 

ഇൻഡക്ഷൻ പ്രോഗ്രാം മാഹി എം.എൽ.എ.അഡ്വ:ടി.അശോക് കുമാർ ഉത്ഘാടനം ചെയ്തു.

 

ഇൻഡക്ഷൻ പ്രോഗ്രാം മാഹി എം.എൽ.എ.അഡ്വ:ടി.അശോക് കുമാർ ഉത്ഘാടനം ചെയ്തു.



മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് , മാഹി  ബ്രാഞ്ചിലെ രണ്ടാം വർഷ ബാച്ചിന്റെ ഇൻഡക്ഷൻ പ്രോഗ്രാം മാഹി എം.എൽ.എ.അഡ്വ:ടി.അശോക് കുമാർ ഉത്ഘാടനം ചെയ്തു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ എ പി ഇസ്ഹാക്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എം കെ സൈബുന്നീസ ബീഗം, പ്രിൻസിപ്പൽ ഡോ.ഡി.കവിത, ഡോ.വി വി സിന്ധു, ആര്യ വി എന്നിവർ സംസാരിച്ചു. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ പി രാധാകൃഷ്ണൻ,പി പി രാജേഷ്, സന്തോഷ് കെ, വിദ്യ പി, ശിൽപ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post