വൈദ്യുതി മുടങ്ങും
27-10-2026 ന് ചൊച്ചാഴ്ച്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കിഴന്തൂർ,കേരാ എൻജിനിയറിംങ്ങ്, രമാലയം എന്നീ ചാലക്കര വയൽ പ്രദേശങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകുനേരം 5 മണി വരെയും, പള്ളൂർ സബ് സ്റ്റേഷൻ പരിസരം
ശ്രീ നാരായണ മഠം, കോയ്യോടൻ കോറോത്ത് എന്നീ വയൽ നട റോഡ് പ്രദേശങ്ങളിൽ രാവില 9 മണി മുതൽ 11 മണി വരേയുംവൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment