o പന്തം കൊളുത്തി പ്രകടനവും, കോലം കത്തിക്കലും
Latest News


 

പന്തം കൊളുത്തി പ്രകടനവും, കോലം കത്തിക്കലും

 പന്തം കൊളുത്തി പ്രകടനവും, കോലം കത്തിക്കലും



കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് കർഷകസംഘം കർഷകതൊഴിലാളി , ClTU യൂനിയനുകളുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും, കോലം കത്തിക്കലും ന്യൂമാഹി ടൗണിൽ നടന്നു.പ്രതിഷേധ യോഗം CITU തലശ്ശേരി ഏറിയ ജോയിൻ്റ് സിക്രട്ടറി സ: വി പി വിജേഷ് ഉദ്ഘാടനം ചെയ്തു.സഖാക്കൾ എസ്.കെ വിജയൻ,സി.കെ പ്രകാശൻ, വികെ രത്നാകരൻ മാസ്റ്റർ , പി പി രഞ്ജിത്ത്, വി എം സുബിൻ സംസാരിച്ചു.

Post a Comment

Previous Post Next Post