*ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ
ഈ വർഷത്തെ നവരാത്രി ആഘോഷം
ഒക്ടോബർ 11 മുതൽ 21 വരെ*
ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ
ഈ വർഷത്തെ നവരാത്രി ആഘോഷം
ഒക്ടോബർ 11 മുതൽ 21 വരെ
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വിവിധ ആത്മീയ സാംസ്കാരിക സംഗീത പരിപാടികളോടെ നടക്കുകയാണ്
നവരാത്രി ആരംഭം
11.10.2026 ഞായർ
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : ഭക്തിഗാനസുധ (സപ്തസ്വര മ്യൂസിക്സ്, ഒളവിലം )
ലഘുഭക്ഷണം
12.11.2026 തിങ്കൾ
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 :ഭജന (ശ്രീബാലഗോപലക്ഷേത്ര ഭജന സമിതി)
ലഘുഭക്ഷണം
13.10.2026 ചൊവ്വ
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7:00 : ആദ്ധ്യാത്മിക പ്രഭാഷണം (ചന്ദ്രൻ മാസ്റ്റർ മേക്കുന്ന് )
ലഘുഭക്ഷണം
14.10.2026 ബുധൻ
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : ഭജന (ജഗന്നാഥ് ഭജന സമിതി,തലശ്ശേരി)
ലഘുഭക്ഷണം
15.10.2026 വ്യാഴം
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : ഭക്തിഗാന മഞ്ജരി (ശ്രീരാഗം ഒളവിലം )
ലഘുഭക്ഷണം
16.10.2026 വെള്ളി
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : ആദ്ധ്യാത്മിക പ്രഭാഷണം : ദിവ്യ അഴിയൂർ
വിഷയം : കുലദേവത
ലഘുഭക്ഷണം
17.10.2026 ശനി
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : ഭജന (ശ്രീതൃക്കണ്ണാപുരം ക്ഷേത്ര ഭജന സമിതി)
ലഘുഭക്ഷണം
18.10.2026 ഞായർ
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : തിരുവാതിര കളി (മൈല്യാട്ട് പൊയിൽ മടപ്പുര മാതൃസമിതി)
7.10:ആദ്ധ്യാത്മിക പ്രഭാഷണം : സി.വി.രാജൻ മാസ്റ്റർ
വിഷയം : നവരാത്രി മാഹാത്മ്യം
ലഘുഭക്ഷണം
19.10.2020 തിങ്കൾ
ദുർഗ്ഗാഷ്ഠമി- പൂജ വെപ്പ്
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : ഭജന (മൈല്യാട്ട് പൊയിൽ മടപ്പുര ഭജന സമിതി)
ലഘുഭക്ഷണം
20.10.2026 ചൊവ്വ
വൈകു: 5.45 ന് : കൂട്ടപ്രാർത്ഥന
6.00:ദീപാരാദന
6.10 : ലളിതാ സഹസ്രനാമ പാരായണം .
പയംകുറ്റി പൂയ്യ
7.00 : ഭക്തിഗാനാർച്ചന ( രാഗതീരം, മൈല്യാട്ട് പൊയിൽ മടപ്പുര )
ലഘുഭക്ഷണം
21.10.2026 ബുധൻ
വിജയദശമി
രാവിലെ 5.30 ന് : നടതുറക്കൽ
9.00: വിദ്യാരംഭം
ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി. രാജൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നു.
വൈകു: 6.40 ന് പയംകുറ്റി,പൂയ്യ

Post a Comment