*കാണാതായി*
ചോമ്പാല: 2026 ഒക്ടോബർ 2-ന് രാവിലെ മടപ്പള്ളിയിലെ വീട്ടിൽനിന്ന് പോയ ഉഷ (63) എന്ന സ്ത്രീയെ കാൺമാനില്ല
ലഭ്യമായ വിവരമനുസരിച്ച്, മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം മാഹി റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് ഇവരുടെ അവസാന ലൊക്കേഷൻ രേഖപ്പെടുത്തിയിട്ടുള്ളത്. മുൻപ് ഈ പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന പരിചയവും ഉഷയ്ക്കുണ്ട്.
ഉഷയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലോ ചോമ്പാല പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
9496697620
ചോമ്പാല പോലീസ് സ്റ്റേഷൻ: 0496 2504600

Post a Comment