Home രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു MAHE NEWS October 25, 2026 0 രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുചാലക്കര ദേശ കൂട്ടായ്മയും സഹകരണ ആശുപത്രി വടകരയും ബ്ലഡ് ഡോണർ കേരളയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി.മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ ബ്ലഡ് നൽകി ഉദ്ഘാടനം ചെയ്തു
Post a Comment