o വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി മാഹി വൈദ്യുതി വകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കുന്നു
Latest News


 

വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി മാഹി വൈദ്യുതി വകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കുന്നു

 *വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി മാഹി വൈദ്യുതി വകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കുന്നു.* 



വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അറിയിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി താഴെപ്പറയുന്ന തീയതികളിലും സമയങ്ങളിലും യോഗങ്ങൾ നടത്തുന്നതാണ്.

മാഹി വൈദ്യുതി ഓഫീസ്

തീയതി: 27.10.2026 (ചൊവ്വാഴ്ച)

സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ

പള്ളൂർ വൈദ്യുതി ഓഫീസ്

തീയതി: 28.10.2026 (ബുധനാഴ്ച)

സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ

Post a Comment

Previous Post Next Post