*നിര്യാതയായി*
മാഹി.. ചാലക്കര വയലിലെ പരേതനായ കാരായി കുഞ്ഞിരാമന്റെ ഭാര്യ 'ശ്രീആശ്രം :നാരായണി ( 89 ) നിര്യാതയായി.
മക്കൾ:ഡോ: ഭാസ്ക്കരൻ കാരായി, മീനാക്ഷി ,അനിൽകുമാർ ,രാജൻ ,ഷജിത ,
ശ്രീലേഖ ശ്രീലത,പരേതനായ ശ്രീകമൽ
മരുമക്കൾ: നിഷാ ഭാസ്ക്കരൻ, പരേതനായ പി.പി.ശശിധരൻ , റിത്താഅനിൽകുമാർ .
ഷീന രാജൻ, ,സുന്ദരൻ (റിട്ട: എസ്.ബി.ഐ) അനിഷ്കുമാർ .
സംസ്ക്കാരം ഇന്ന് കാലത്ത് 11 മണി തറവാട്ട് വളപ്പിൽ നടക്കും

Post a Comment