o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


*മരണപ്പെട്ടു*



അഴിയൂർ  മൂന്നാം ഗൈറ്റ് സമീപം  പുത്തൻ പറമ്പിൽ ചാലിൽ കുഞ്ഞിരാമൻ കാർത്തിയാനിയുടെ മകൻ മോഹൻ ദാസ് 70  [റിട്ടയേർഡ് പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരൻ] മരണപ്പെട്ടു.  

ഭാര്യ : മഹിജ

 മക്കൾ :മിനിഷ, ഷർമ്മി [കാലിക്കറ്റ് യൂനിവേഴ്സിറ്റി]

 മരുമക്കൾ: ബിനീഷ് [മെഡിക്കൽ റപ്പ്]  സരീഷ് [ഫയർ ഫോഴ്സ്]  

സഹോദരങ്ങൾ :പരേതനായ വേണുഗോപാൽ,[പാനൂർ] വിശ്വനാഥൻ [റിട്ടയേർഡ്  പഞ്ചായത്ത് സെക്രട്ടറി

ശവസംസ്ക്കാരം  17/10/2026 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post