o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി:അഴിയൂർ ലാവണ്യയിൽ പരേതരായ ചോയി കമ്പൗണ്ടർ -ദേവി ദമ്പതികളുടെ മകൻ എൻ. രവീന്ദ്രൻ (86) നിര്യാതനായി. കെ. എസ്. ഇ.ബി. റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ്. .

ഭാര്യ: രമ

മകൻ: നിഖിൽ

മരുമകൾ: ഗ്രീഷ്മ

സഹോദരങ്ങൾ: പത്മിനി, പരേതരായ ചന്ദ്രമതി, പ്രഭാകരൻ, പ്രസന്ന.

Post a Comment

Previous Post Next Post