o റെയിൽവേ സെമിനാർ 31 ന്*
Latest News


 

റെയിൽവേ സെമിനാർ 31 ന്*

 *റെയിൽവേ സെമിനാർ 31 ന്*



തലശേരി :കർണാടകയിലേയും തലശേരിയിലേയും പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് , തലശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ ഹോട്ടൽ നവരത്നയിൽ വെച്ച് റെയിൽവേ സെമിനാർ സംഘടിപ്പിക്കുന്നു . ഒക്‌ടോബർ 31 ന് ഉച്ചക്ക് 2.30 ന് സെമീനാർ നടക്കും .

തലശേരി റെയിൽവേ സ്റ്റേഷൻ വികസനം ,

തലശേരി ..മൈസൂർ റെയിൽവേ ലൈൻ ,

സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻ്റിലേക്ക് റോഡ് ,

റെയിൽവേ സ്ഥലം പാട്ടത്തിന് നൽകൽ ,

തുടങ്ങിയ കാര്യങ്ങൾ ചർച്ചയാവുമെന്ന് വികസനവേദി ജനറൽ സെക്രട്ടറി സജീവ് മാണിയത്ത് അറിയച്ചു .

Post a Comment

Previous Post Next Post