o ഗാന്ധിജയന്തി ദിനാഘോഷം 2026*
Latest News


 

ഗാന്ധിജയന്തി ദിനാഘോഷം 2026*

 *ഗാന്ധിജയന്തി ദിനാഘോഷം 2026* 



തിലക് മെമ്മോറിയൽ റീഡിംഗ് റൂം & സ്പോർട്സ് ക്ലബ്ബ്, മാഹിയുടെ ആഭിമുഖ്യത്തിൽ

ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച്

2026 ഒക്ടോബർ 2 വെള്ളിയാഴ്‌ച കാലത്ത് 9.30ന്

മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്

 ക്ലബ്ബിൻ്റെ 36-ാമത് മാഹി മേഖല ചിത്രരചനാ മത്സരം  സംഘടിപ്പിക്കുന്നു


ചിത്രരചനാമത്സരം ചിത്രകാരനും അദ്ധ്യാപകനുമായ  രാഗേഷ് പുന്നോൽ ഉദ്ഘാടനം ചെയ്യും


 മാഹി മേഖലയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം


ഹൈസ്‌കൂൾ ഒഴികെയുള്ള കുട്ടികൾക്ക് ഇഷ്‌ടമുള്ള ചിത്രം വരക്കാവുന്നതാണ്.


. ചിത്രരചനയ്ക്കുള്ള കടലാസ് സംഘാടകർ നൽകുന്നതാണ്


. • മറ്റ് ആവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്.


. അഞ്ച് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. 


1. അംഗനവാടി/പ്രീ പ്രൈമറി വിഭാഗം (എൽ.കെ.ജി/യു.കെ.ജി) 


2. ജൂനിയർ എൽ.പി. (ഒന്നും രണ്ടും ക്ലാസ്സുകൾ)


3. സീനിയർ എൽ. പി. (മൂന്നും നാലും ക്ലാസ്സുകൾ) . ഓരോ വിഭാഗത്തിനും മികച്ച ചിത്രത്തിന് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് 


, യു. പി. വിഭാഗം (അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകൾ),


. കുട്ടികൾ പഠിക്കുന്ന ക്ലാസ്സ് തെളിയിക്കാൻ പ്രധാന അധ്യാപകൻ്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.


മത്സരസമയം രണ്ട് മണിക്കൂർ


ഹൈസ്‌കൂൾ വിഭാഗത്തിന് പ്രത്യേക വിഷയം ഉണ്ടായിരിക്കുന്നതാണ്.


5. ഹൈസ്‌കൂൾ വിഭാഗം (എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകൾ)


• ജഡ്‌ജസിൻ്റെ തീരുമാനം അന്തിമമായിരിക്കും.

Post a Comment

Previous Post Next Post