Home നിര്യാതനായി MAHE NEWS September 26, 2026 0 നിര്യാതനായിചോമ്പാല : ചോമ്പാല ഗീതം വീട്ടിൽ ശ്രീധരൻ (85) നിര്യാതനായി . മക്കൾ പ്രശാന്ത് (ഊട്ടി ), പ്രീതി. മരുമക്കൾ മിഥു, പരേതനായ വിനോദ് , സഹോദരങ്ങൾ ദാസൻ, ബാബു കോഴിക്കോട് പരേതരായ നാണു, വാസു ,സംസ്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ട് വളപ്പിൽ
Post a Comment