o ജീലാനി അനുസ്മരണവും സ്വലാത്ത് മജ്ലിസും നടന്നു
Latest News


 

ജീലാനി അനുസ്മരണവും സ്വലാത്ത് മജ്ലിസും നടന്നു

 ജീലാനി അനുസ്മരണവും സ്വലാത്ത് മജ്ലിസും നടന്നു.



ചാലക്കര. SYS ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ജീലാനി അനുസ്മരണവും, ദ്വൈവാര നാരിയത്ത് സ്വലാത്തും നടന്നു. ചാലക്കര നബാല മന്സിലിൽ വെച്ച് നടന്ന പരിപാടിക്ക്‌ ഉസ്താദ് അബ്ദുൽ സലാം സഖാഫി കൂത്ത്പറമ്പ് മുഖ്യ കർമികത്വം നൽകി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഫൈസൽ ഹാജി ആമിനാസ്, റുബീസ് ചാലക്കര, നൗഷാദ് കുന്നത്, മൂസ ബലാരം വീട്ടിൽ, സുബ്ഹാൻ, മിദ്‌ലാജ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post