അന്തരിച്ചു
പെരിങ്ങത്തൂർ : പുല്ലൂക്കര കല്ലറമടപ്പുരക്ക് സമീപം തുണ്ടിയിൽ ശശി ( 67 ) അന്തരിച്ചു.
ഭാര്യ: ഉഷ മീത്തൽ പീടികയിൽ ( പുല്ലൂക്കര )
മക്കൾ : ഷാജി. ജിഷ. ഷൈജു. മരുമക്കൾ: ഷബിന . സുനിൽകുമാർ .സഹോദരങ്ങൾ : വാസന്തി. വനജ. നിർമ്മല ,പരേതരായ .ബാലൻ . കുഞ്ഞിക്കണ്ണൻ,കുമാരൻ, ജാനു.
Post a Comment