o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



പെരിങ്ങത്തൂർ : പുല്ലൂക്കര കല്ലറമടപ്പുരക്ക് സമീപം തുണ്ടിയിൽ ശശി ( 67 )  അന്തരിച്ചു. 

ഭാര്യ:  ഉഷ മീത്തൽ പീടികയിൽ ( പുല്ലൂക്കര )

മക്കൾ : ഷാജി. ജിഷ. ഷൈജു. മരുമക്കൾ: ഷബിന . സുനിൽകുമാർ .സഹോദരങ്ങൾ :   വാസന്തി. വനജ.  നിർമ്മല ,പരേതരായ .ബാലൻ . കുഞ്ഞിക്കണ്ണൻ,കുമാരൻ, ജാനു.




Post a Comment

Previous Post Next Post