ചോമ്പാല ഹാര്‍ബര്‍റോഡ് അടിപാത
മന്ത്രിമാര്‍ക്ക് നിവേതനം നല്‍കി
തിരുവനന്തപുരം : ദേശീപാത നിര്‍മ്മാണത്തില്‍ ചോമ്പാല ഹാര്‍ബര്‍ റോഡിന് അടിപാത ആവശ്യപ്പെട്ട് സമരസമതി നേതാക്കളും ജന പ്രതിനിധികളും മുഖ്യമന്ത്രി വി.ഡി.സതീശന്‍ , പൊതുമരാമത്ത് വകുപ്പ് മന്ത്രി , ഫിഷറീസ് മന്ത്രി എന്നിവര്‍ക്ക് നിവേതനം നല്‍കി . ദേശീയപാത അവലോകന യോഗം അടുത്ത ദിവസം നടക്കാനിരിക്കുന്ന അവസരത്തിലാണ് നിവേതനം നല്‍കിയത് . കെ.കെ.രമ എം.എല്‍.എ ,പാറക്കല്‍ അബ്ദുളള എം.എല്‍.എ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയില്‍ രാധാകൃഷ്ണന്‍ , എം.വി.ജയപ്രകാശ് , ഇ.കെ.രാജന്‍ , ഇസ്മയില്‍ കോറോത്ത് , എം.വി.സിദ്ദിഖ് എന്നിവരാണ് മന്ത്രിമാരെ കണ്ടത്. കഴിഞ്ഞ എണ്‍മ്പത് ദിവസമായി അടിപാത ആവശ്യപ്പെട്ട് ചോമ്പാലില്‍ സമരപന്തല്‍ കെട്ടി റിലേ സമരം നടന്നു വരികയാണ് .
Post a Comment