o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



തിരുവങ്ങാട്:

വയലളം ഉക്കണ്ടൻ പീടികയിൽ പി.പി.അനന്തൻ റോഡിൽ വാഴയിൽ ഉച്ചമ്പള്ളി വീട്ടിൽ വി.യു.ശശി (66) നിര്യാതനായി

അച്ഛൻ: പരേതനായ അണിയേരി കുമാരൻ, 

അമ്മ: പരേതയായ നാണി.വി.യു.

സഹോദരങ്ങൾ: പ്രേമൻ, പ്രകാശൻ, പ്രീത

പരേതരായ ദാസൻ, കനകരാജ്.

സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.


Post a Comment

Previous Post Next Post