ഉംറ തീർഥാടനത്തിനിടെ മരിച്ചു.
ചൊക്ലി : ചൊക്ലി സ്വദേശി ഉംറ തീർഥാടനത്തിനിടെ മക്കയിൽ മരിച്ചു. ചൊക്ലി വാളാട്ട് ത്വയ്ബയിൽ ടി. പി. മഹമ്മൂദ് (70) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 17 ന് കോഴിക്കോട് എയർപോർട്ട് വഴിയായിരുന്നു യാത്ര'
ഭാര്യ: സക്കീന
മക്കൾ: മഹജിന, മുഹ്സിന , മഹഫൂസ്,മുഫീല ,
മരുമക്കൾ: അനസ് പ്രുന്നോൾ), സലീം (ചാലക്കര ) ഫൈജ സ് (മേനപ്രം), നെബ് ല (ചാലക്കര )
സഹോദരങ്ങൾ: കുഞ്ഞ ലൂ, ഷാഹിദ, നജ്മ , അബൂബക്കർ, ഷാഹിന '

Post a Comment