ശതാഭിഷേകത്തിന്റെ നിറവിൽ
എം. മുകുന്ദന്
ജന്മനാടിന്റെ
സ്നേഹാദരം
മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന ആദ്യ കൃതിയിലൂടെ
ജന്മനാടിനെ ലോകസാഹിത്യത്തിന്റെ വിശാലഭൂമികയിലേക്ക് എഴുതിചേർത്ത,
മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരിൽ
ഒരാളായ
എം. മുകുന്ദന്
ശതാഭിഷേകത്തിന്റെ നിറവിൽ
2026 സെപ്റ്റംബർ 14 ന് വൈകുന്നേരം
മയ്യഴി 'വാക് വേ'യിൽ
മയ്യഴി പൗരാവലി
ജന്മനാടിന്റെ സ്നേഹാദരം അർപ്പിക്കുന്നു.
.

Post a Comment