o മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ
Latest News


 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ

 *മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ*



വടകര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് SDPI വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല, ബഷീർ കെ കെ, റൗഫ് ചോറോട്, സിദ്ധീക്ക് പുത്തൂർ, അൻസാർ യാസർ, സഫീർ വൈകിലശേരി, ജലീൽ ഇ കെ, സമദ് മാകൂൽ, നവാസ് വരിക്കോളി, ഫിയാസ് ടി, റഹീം വടകര, ഷഫീക് പുത്തൂർ, റാഷിദ്‌ കെ പി, നവാസ് ഒഞ്ചിയം, സമീർ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post