നിര്യാതനായി
മടപ്പള്ളി പുത്തൻ പുരയിൽ സുസ്മിതത്തിൽ ശ്രീ. കെ. രാഘവൻ നമ്പ്യാർ (93)നിര്യാതനായി.
മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു. നിരവധി ചരിത്ര ലേഖനങ്ങളുടെ കർത്താവ് ആണ്. മണിയൂർ പരേരി ഇടം ട്രസ്റ്റ് കാരണവർ ആണ്. ഭാര്യ : എം പി ഇന്ദിര (അസി യുത്ത് വെൽഫയർ ഓഫീസർ (റിട്ട)
മക്കൾ :രാജേഷ്. ,(എഞ്ചിനീയർ, ബാംഗ്ലൂർ, ജ്യോതി (അധ്യാപിക, ജി എച്ച് എസ് എസ്, മടപ്പള്ളി, പ്രീതി (പ്രിൻസിപ്പൽ, മട്ടന്നൂർ ഹയർ സെക്കന്ററി.
പരേതനായ ഡോ. ജയരാജ്
മരുമക്കൾ : സ്മിത, (അസി പ്രൊഫ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി), മഞ്ജുഷ (ബാംഗ്ലൂർ, രവീന്ദ്രനാഥ്, റിട്ട. പാസ്പോർട്ട് ഓഫീസ്, മടപ്പള്ളി, ഡോ. ഇ. സുധീർ (മെഡിക്കൽ ഓഫീസർ,മുഴക്കുന്ന് )
സഹോദരങ്ങൾ : ശ്രീധരൻ നമ്പ്യാർ, കെ. ബാലകൃഷ്ണൻ നമ്പ്യാർ, വേണുഗോപാലൻ നമ്പ്യാർ, കെ. ജാനകി അമ്മ, ഗീത ബാലഗോപാൽ, പരേതനായ രവീന്ദ്രൻ നമ്പ്യാർ.
സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ
സഞ്ചയനം ഞായറാഴ്ച

Post a Comment