ഖത്തറിൽ നിര്യാതനായി
അഴിയൂർ : കുഞ്ഞിപ്പള്ളി ഫർസാന കോട്ടേജിൽ താമസിക്കുന്ന എം.വി കാദർ ( മരുവൻ കാദർ ) 79 നിര്യാതനായി.
കുടുംബ സമേതം ഖത്തറിലാണ് '
ഭാര്യ: മറിയം പുല്ലമ്പി.
മക്കൾ: ഫർസാന, ഫാത്തിമ, സമീർ, ഷഹീർ .
മരുമക്കൾ: മരുമക്കൾ: ഷെഫീക്ക്, റിയാസ്, റിൻഷ , ശബാന .
ഖബറടക്കം ഖത്തറിൽ നടക്കും.
Post a Comment