Home ഗുരുമന്ദിരത്തിൽ സമൂഹ പ്രാർഥന MAHE NEWS September 20, 2026 0 ഗുരുമന്ദിരത്തിൽ സമൂഹ പ്രാർഥനമാഹി: ഇടയിൽ പീടിക ഗുരുമന്ദിരത്തിൽ ഗുരുദേവ സമാധി ദിനാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 3.30 ന് സമൂഹ പ്രാർഥന നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Post a Comment