o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി



ചോമ്പാല   കുഞ്ഞിപ്പള്ളി :പരേതനായ അയ്യിട്ടവളപ്പിൽ

നാണുവിൻറെ ഭാര്യ, അയ്യിട്ടവളപ്പിൽ

പി. വി. നാരായണി (82) നിര്യാതയായി.

മക്കൾ :അശോകൻ, അനിത,ഷീല, ഷാലി, റീന, പ്രമോദ്.

മരുമക്കൾ:സി. പി. രമേശൻ, ശശീന്ദ്രൻ, പ്രേമൻ, റിജു, ഗീത, ദീപ.

സഞ്ചയനം 4-ന്

ഞായറാഴ്ച ഉച്ചക്ക്.

Post a Comment

Previous Post Next Post