o *എ.വി.എസ്. ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം നാളെ*
Latest News


 

*എ.വി.എസ്. ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം നാളെ*

 *എ.വി.എസ്. ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം നാളെ*



പള്ളൂർ: പുതുച്ചേരി നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി. ശ്രീധരന്റെ നാമധേയത്തിലുള്ള എ.വി.എസ്. ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഈസ്റ്റ് പള്ളൂരിലെ ഐ.എൻ.ടി.യു.സി. ഓഫീസിന്റെ മുകളിലത്തെ നിലയിൽ ആരംഭിക്കുന്ന ട്രസ്റ്റ് ഓഫീസ് 13ന് രാവിലെ ഒമ്പതിന് സീതാ ശ്രീധരൻ ഉദ്ഘാടനം ചെയ്യും.

മുൻ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനുമാണ് ട്രസ്റ്റിന്റെ പ്രവർത്തനം ലക്ഷ്യമിടുന്നത്.




Post a Comment

Previous Post Next Post