o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



 മാഹി : ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം     മണ്ണിക്കണ്ടി തറവാട്ടിലെ ബാലകൃഷ്ണ കുറുപ്പ് (88) നിര്യാതനായി                                                                                                         

ഭാര്യ: കമലാക്ഷി (മരുതായി ) 

മക്കൾ: , സന്തോഷ് കുമാർ (Chief Education Office, Mahe),സതീശൻ,സുനിൽ കുമാർ,സുജിത്ത് (ജിത്തു ) ASI, Police, IRBn, (Mahe)

മരുമക്കൾ:ബിന്ദു (അഴീക്കോട്),അമൃത (കുറിച്ചിക്കര.

*സംസ്ക്കാരം ഇന്ന് (28/9/26) തിങ്കളാഴ്ച ഉച്ചക്ക 2 മണിക്ക്, വീട്ടുവളപ്പിൽ*

Post a Comment

Previous Post Next Post