o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



കുഞ്ഞിപ്പള്ളി :കല്ലാമല

പൊന്നംകണ്ടി വലിയപറമ്പത്ത് ബാലൻ (80) നിര്യാതനായി.

ഭാര്യ: വിമല

മക്കൾ: വിചിത്രൻ, ഷീജ, അനീഷ്, പരേതനായ ഷാജി.

മരുമകൻ: സന്തോഷ് കണ്ണൂക്കര

സഹോദരങ്ങൾ: മാധവി, കുമാരൻ, ജാനകി, പരേതരായ ശാരദ, നാണു രാജൻ, ശാന്ത.

സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വിട്ട് വളപ്പിൽ.


Post a Comment

Previous Post Next Post