o ഹാജിമാർക്കായുള്ള,,മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്
Latest News


 

ഹാജിമാർക്കായുള്ള,,മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്

 

ഹാജിമാർക്കായുള്ള,,മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്  



 2027 ലെ പുതുച്ചേരി സംസ്ഥാന

ഗവ: ക്വാട്ടയിൽ മാഹിയിൽ നിന്നും യാത്ര പോകുന്ന

ഹാജിമാർക്കായുള്ള,,മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ


അഡ്വ: വി പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു,,


ഡെപ്യൂട്ടി ഡയറക്ടർ 

ഡോ:  ഇസ്ഹാഖ്,,


 ഹജ്ജ്

കോഡിനേറ്റർ

ടി കെ വസീം...


ഡോ: ആദിൽ വാഫി,,,


ഡോ; സ്വപ്നലി,,


സി എച്ച് സെന്റർ പ്രസിഡന്റ്

എ വി യൂസുഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു..


സെക്രട്ടറി 

എ വി അൻസാർ,,


സക്കീർ,,

റിഷാദ് കൂടാളി,,

മുഹമ്മദ്‌ റംസാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി...

Post a Comment

Previous Post Next Post