o പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ നാളെ*
Latest News


 

പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ നാളെ*

 

*പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ നാളെ*  




ന്യൂമാഹി :          

പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ തിങ്കളാഴ്ച നടക്കും. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ വെള്ളിക്കുന്നം  ഇല്ലത്ത് ശ്രീഹരി നമ്പൂതിരിപ്പാട് പൂജാ കർമങ്ങൾ നിർവഹിക്കുക.  സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണ ക്ഷേത്രപ്രദക്ഷിണവും സദ്യയുമുണ്ട് .  പൂജകൾ വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിക്കണമെന്ന്‌ പരിമഠം ശ്രീ ദുർഗാക്ഷേത്രം ട്രസ്‌റ്റിബോർഡ്‌  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 0490 2334107, 9846239860.

Post a Comment

Previous Post Next Post