നിര്യാതയായി
ന്യൂമാഹി : പെരിങ്ങാടി മങ്ങാട് വേലായുധൻമൊട്ടക്ക് സമീപം വടക്കേകണ്ടിയിൽ രാധ(80) നിര്യാതയായി..
ഭർത്താവ് :പരേതനായ ബാലൻ
മക്കൾ : രതീശൻ, രഞ്ജിനി, രാജിനി, രജനി, രമ
മരുമക്കൾ : അജിത്ത് കുമാർ, മുരളീധരൻ, ശ്രീജിത്ത്, സീന, പരേതനായ മോഹനൻ.
ശവസംസ്കാരം വ്യാഴാഴ്ച(03.09.2026) ഉച്ചക്ക്12:00 മണിക്ക് വീട്ടുവളപ്പിൽ നടക്കുന്നതാണ്

Post a Comment