*നിര്യാതനായി*
പള്ളൂർ താഴെ കീഴക്കേച്ചിന്റവിടെ വലിയ പറമ്പത്ത് രാജീവൻ (50) നിര്യാതനായി. (മത്സ്യ കച്ചവടം)
പരേതരായ കൃഷ്ണന്റെയും പാർവ്വതിയുടെയും മകനാണ്
ഭാര്യമാർ: സതി, പരേതയായ സവിത.
മക്കൾ: അങ്കീർത്ത് കൃഷ്ണ, അനിഷ്ക.
സംസ്കാരം ഇന്ന് രാവിലെ 11.30 ന് മാഹി വാതക ശ്മശാനത്തിൽ.
Post a Comment