Home നിര്യാതനായി MAHE NEWS August 20, 2026 0 *നിര്യാതനായി*ചെമ്പ്ര ഗവ.എൽ.പി സ്കൂളിനു സമീപം അയിനിയാട്ട് രാജേഷ് (50) നിര്യാതനായി. അച്ഛൻ: പരേതനായ കുമാരൻ. അമ്മ: വനജ. സഹോദരങ്ങൾ: രജിത, സുമ, സംസ്ക്കാരം നാളെ (21/8/26) രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ
Post a Comment