o ഓണാഘോഷം നടത്തി.
Latest News


 

ഓണാഘോഷം നടത്തി.

 ഓണാഘോഷം നടത്തി. 



മാഹി ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. വിവിധ പരിപാടികളോടെ നടത്തിയ പരിപാടികൾ വൈവിധ്യമാർന്ന ഓണാഘോഷമായി. തുടർന്നു ഓണസദ്യയും ഉണ്ടായി. മാഹി ന്യൂ ഇന്ത്യ ഓഫീസിൽ നടന്ന ഓണാഘോഷം സീനിയർ സെയിൽസ് മാനേജർ ദീപക് കെ യു, ഉൽഘടനം ചെയ്തു. ഷിംന കെ എം,  ഷീജ മുരളീധരൻ, ഷൈനി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post