നിര്യാതനായി
വെസ്റ്റ് പള്ളൂർ:
കോഹിന്നൂർ യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബിന് സമീപം കന്നാറ്റിങ്കൽ പരേതരായ കണാരൻ - കല്ല്യാണി ദമ്പതികളുടെ മകൻ ജയ്ഭവനിൽ രാജൻ ( 70 ) നിര്യാതനായി.
ഭാര്യ : പരേതയായ മഹിജടീച്ചർ.
മക്കൾ :ജിജിൻരാജ് ,
മിഥുൻരാജ്.
മരുമക്കൾ : ഹർഷ, നിവേദ.
സഹോദരൻ: പരേതനായ ബാബു നങ്ങാറത്ത് പീടിക.
സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 7.30 ന്.

Post a Comment