കർക്കിടക വാവ് ബലി തർപ്പണത്തിന്
മഞ്ചക്കൽ ശ്രീ നാരായണ മഠം ഒരുങ്ങി
മാഹി: കർക്കിടക അമാവാസി ദിനമായ ആഗസ്റ്റ് 12 ന് കാലത്ത് 5 മണി മുതൽ 10 30 വരെ പിതൃതർപ്പണത്തിന് മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും മഞ്ചക്കൽ ശ്രീ നാരായണമഠം ഒരുങ്ങിയതായി ശ്രീ നാരായണ ഗുരു സേവാ സമിതി പ്രസിഡൻ്റ് ഉത്തമരാജ് മാഹി, ജനറൽ സിക്രട്ടറി ടി.കെ. രമേശൻ ട്രഷറർ കെ.പി. അജയകുമാർ എന്നിവർ അറിയിച്ചു

Post a Comment