*ചോർന്ന് ഒലിച്ച് പള്ളൂർ മൃഗാശുപത്രി*
മഴക്കാലത്ത് പള്ളൂരിലെ മൃഗാശുപത്രിയുടെ ഓഫിസിൽ ജീവനക്കാർ ഓഫീസിൽ കുടയും ചൂടി ഇരിക്കേണ്ട അവസ്ഥയിലാണുള്ളത്. ഓഫീസിലെ കമ്പ്യൂട്ടറും മറ്റു സാധനങ്ങളും പ്ലാസ്റ്റിക്ക് പായയിട്ട് പൊത്തി വെയ്ക്കുകയാണ് പതിവ്. സർക്കാർ ഓഫീസിന്റെയും ജീവനക്കാരുടെയും അവസ്ഥ ഇങ്ങനെയെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ കാര്യം എന്തായിരിക്കുമെന്ന ചോദ്യം ഉയരുകയാണ്. ഇതിനെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്.

Post a Comment