o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



കോടിയേരി: പുന്നോലിലെ ധന്വന്തരി സദനത്തിൽ പരേതരായ കുഞ്ഞിരാമൻ വൈദ്യരുടെയും ശ്യാമളയുടെയും മകനായ സുജിത്ത് കെ.പി (ബാബൂട്ടി) 61 നിര്യാതനായി.

ഭാര്യ: ലസിത

മക്കൾ: അഷിത,ആഷിൻ

മരുമകൻ: രഗിൻ

സഹോദരങ്ങൾ: ഗീത, സോജിത്ത്, ജയദീപ് പരേതരായ രാജീവൻ, സജീവൻ.

ശവസംസ്ക്കാരം ശനി

വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം

Post a Comment

Previous Post Next Post