മൗലിദ് കിറ്റ് വിതരണം ചെയ്തു.
ചാലക്കര. റബീഉൽ അവ്വലിനോടനുബന്ധിച്ച് sys സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ മുൻകാലങ്ങളിലെത് പോലെ മൗലിദ് കിറ്റ് വിതരണം ചെയ്തു. സലാം സഖാഫി കൂത്ത് പറമ്പിൽ നിന്നും ICF പ്രവർത്തകൻ ഷിയാസ് സഫിയാസ്, മിസ്ഹബ്, സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ്, റുബീസ് ചാലക്കര, നൗഷാദ് കുന്നത്, മിദ്‌ലാജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ഉൽഘാടനം ചെയ്തു.

Post a Comment