o മാഹി മൈ ഭാരതിൻ്റെയും ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
Latest News


 

മാഹി മൈ ഭാരതിൻ്റെയും ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.


 മാഹി മൈ ഭാരതിൻ്റെയും ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.


മാഹി മൈ ഭാരതിൻ്റെയും ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

സി . ദാമോദരൻ മാസ്റ്റർ ദേശീയപതാക 

ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.പി. മഹമ്മുദ് അധ്യക്ഷതവഹിച്ചു. കെ. അഭിഷേക്,പി. എൻ. വിനില, നിയ. കെ.കെ.,മുഹമ്മദ് ഫർഹാൻ,റിയ രജീഷ് .,എം . അഭിനവ് . അർനവ്‌ വിനോദ്. തുടങ്ങിയവർ പ്രസംഗിച്ചു. 

ചടങ്ങിൽ വെച്ച് എസ് .എസ് . എൽ സി, പ്ലസ് ടു,മാഹി മേഖലയിൽ ഉന്നത വിജയം നേടിയവരെയും, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ വിജയിച്ചവരെയും അനുമോദിച്ചു.

എൻ മോഹനൻ . സ്വാഗതവും. പ്രകാശ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post