ന്യൂ മാഹി പുന്നോലിൽ കാട്ടുപന്നിയുടെ ആക്രമത്തിൽ ഒരാൾക്ക് പരിക്ക്.
പുന്നോൽ താഴെവേയയിൽ ഭാഗത്ത് പറമ്പിൽ ജോലി ചെയ്ത് വരുമ്പോഴാണ് വണ്ണാൻ താഴ കുനിയിൽ രാജീവൻ, സുനിൽകുമാർ എന്നിവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രാജീവന് കാലിന് പരിക്കേറ്റു. കാലിന് മൂന്ന് സ്റ്റിച്ച് ഉണ്ട്. സുനിൽകുമാർ പന്നിയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.

Post a Comment