o അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ പിതൃതർപ്പണം നടന്നു
Latest News


 

അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ പിതൃതർപ്പണം നടന്നു

 

അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ പിതൃതർപ്പണം നടന്നു



അഴിയൂർ : കർക്കിടവാവ് ദിനത്തിൽ    അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ അനി ശാന്തിയുടെ നേതൃത്വത്തിൽ   പിതൃതർപ്പണം നടന്നു 


രാവിലെ 5.30 ന് ആരംഭിച്ച പിതൃതർപ്പണ കർമ്മത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു

 തുടർന്ന് രാവിലെ 10 ന് തിലഹോമവും ഉണ്ടായിരുന്നു



Post a Comment

Previous Post Next Post