o മാഹിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി
Latest News


 

മാഹിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി

 മാഹിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി


കേന്ദ്ര കാലാവസ്ഥാ വകുപ്പ് 03-08-2026 ന് കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായും, മാഹി മേഖലയിലെ എല്ലാ അംഗൻവാടികൾ/ മദ്രസകൾ/ വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവ 03-08-2026 ന് അടച്ചിടാൻ ഉത്തരവിട്ടിരിക്കുന്നു. പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അവധിയായി പ്രഖ്യാപിച്ച ദിവസങ്ങൾക്ക് പകരം ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും

Post a Comment

Previous Post Next Post