o ദേശസംഗമം സംഘടിപ്പിച്ചു
Latest News


 

ദേശസംഗമം സംഘടിപ്പിച്ചു

 ദേശസംഗമം സംഘടിപ്പിച്ചു



പുത്തലം ക്ഷേത്രാങ്കണത്തിൽ വച്ച് പുത്തലം ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26 ന് ദേശസംഗമം സംഘടിപ്പിച്ചു. ദേശസംഘമത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സദസ് പുരോഗമന കല സാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം ആയ  ടി എം ദിനേശൻ ഉദ്ഘാടനം ചെയ്തു. വിനയൻ പുത്തലം, ശ്രീകുമാർ ഭാനു, നിതിൻ വിശ്വനാഥ് എന്നിവർ സംസാരിച്ചു. ചതയ ദിനത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്യുകയും, പുത്തലം ക്ഷേത്രത്തിൽ ദീപങ്ങൾ തെളിയിക്കുകയും ചെയ്തു

Post a Comment

Previous Post Next Post