ഹിപ് നോട്ടിസത്തിലും മെന്റലിസത്തിലുംവേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ന്യൂ മാഹി സ്വദേശിനി സുരഭിരാജ്. ടി. പി.
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി SECCESSFULLY DEMONSTRATING ARM CATALESPSY AND HYPNOTIC CLOVE ANESTHESIA DURING A FLAME TOUCH DEMONSTRATION ON A ARMS എന്ന ഹിപ്നോട്ടിസം വിഭാഗത്തിലും TELIKINSIS MENTALISM EFFECT ON A BOTTLE AND SPECTACLES AND SOLVING HANDCUFF PUZZLES IN SEQUESE എന്ന മെന്റലിസം ഇഫക്റ്റിനും ആണ് ഇരട്ട വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സുരഭി കരസ്ഥമാക്കിയത്. ന്യൂ മാഹീ സ്വദേശി രാജന്റെയും സുജാതയുടെയും മകളാണ് സുരഭി.
മെന്റലിസത്തിൽ സുരഭി മൂന്നാമത്തെ തവണ ആണ് ലോക റെക്കോർഡ് നേടുന്നത്.. ഹിപ്നോട്ടിസത്തിൽ ഒന്നാമത്തെ ലോക റെക്കോർഡും ആണ് ഇപ്പോ കരസ്തമാക്കിയിട്ടുള്ളത്..
02/08/2026 ഞായറാഴ്ച കോഴിക്കോട് എക്സ്പ്ലോറ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ശരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രശസ്തനായ മജീഷ്യനും മൈൻഡ് ഡിസൈനറുമായ RK മലയത്ത് സാർ അവറുകളിൽ നിന്നും മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. കോഴിക്കോട് PATHMIYA ഇന്റർനാഷണൽ അക്കാദമിയിൽ നിന്നും ഗുരുനാഥനായ SHAREEF മാസ്റ്ററുടെ കീഴിൽ ഹിപ്നോട്ടിസത്തിലും മെന്ററിസത്തിലും പഠനംനടത്തുകയും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് ആവുകയും ചെയ്തു.


Post a Comment