നിര്യാതനായി
പാറാൽ അറബിക്ക് കോളേജിന് സമീപം പാറേമ്മൽ ബാലൻ.എ (74) നിര്യാതനായി.
ഭാര്യ: സതി.
മക്കൾ: പ്രസീത, പ്രജിഷ (പേരാവൂർ), പ്രിൻസി (പിണറായി).
ജമാതാക്കൾ: അശോകൻ, രാജീവൻ. സഹോദരങ്ങൾ: കൃഷ്ണൻ (മുഴപ്പിലങ്ങാട്), ഓമന (കാരാൽ തെരു), സരോജിനി (കാരാൽ തെരു), സതി (കൂത്തുപറമ്പ്), ശോഭ (ഒളവിലം).
സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ടിക്കൽ നിദ്രാതീരത്ത്.

Post a Comment