o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: മാക്കുനിയിലെ കുനിയിൽ മമ്പള്ളി മുകുന്ദൻ (82) പൂനെയിൽ അന്തരിച്ചു.  

അച്ഛൻ: പരേതനായ മുല്ലോളി കേളു ,അമ്മ: പരേതയായ മമ്പള്ളി കല്യാണി. 

ഭാര്യ: കമല. 

മക്കൾ: ബീന, ബിജേഷ്. 

മരുമകൻ: സുധീർ ബാബു (പെരുന്താറ്റിൽ)

 സഹോദരങ്ങൾ: രാഘവൻ, രാധ, ലക്ഷ്മി, പുരുഷോത്തമൻ ,ശാന്ത, പ്രേമവല്ലി .പരേതരായ ദേവൂട്ടി, ബാലൻ.

സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ പൂനെയിൽ

Post a Comment

Previous Post Next Post