നിര്യാതയായി
അഴിയൂർ : ഹാജിയാർ പള്ളിക്കു സമീപം റഹ്‌മാൻ വീട്ടിൽ മറിയം (75) നിര്യാതയായി.
ഭർത്താവ്:പരേതനായ മുല്ലോളിൻ്റവിട അബ്ദുറഹിമാൻ,
മക്കൾ ഷംശാദ്, ഷംസിയ.
മരുമക്കൾ: താലിശ്, സാക്കിർ .
സഹോദരങ്ങൾ: ആയിഷ , നഫീസ , അബ്‌ദുറഹ്മാൻ, പരേതരായ അബൂബക്കർ, അബ്ദുൽ മജീദ്.
ഖബറടക്കം : ഉച്ച 2 മണിക്ക് ഹാജിയാർ പള്ളിയിൽ
Post a Comment