മഹാത്മ റസിഡൻസ് അസോസിയേഷൻ വെസ്റ്റ് പള്ളൂർ, ചാലക്കര
ഓണാഘോഷത്തോടനുബന്ധിച്ച് ചിത്രരചനാ മൽസരം നടത്തി. ചിത്രകലാധ്യാപിക സനിഷ ..എ ഉദ്ഘാടനം ചെയ്തു.. പ്രസിഡന്റ് സിയാദ് ടി അധ്യക്ഷത വഹിച്ചു. സിക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും പറഞ്ഞു. പ്രവീൺ കെ.വി.. രസ്ന അരുൺ , പ്രദീപൻ കെ.വി, രാജൻ ടി.പി., മുഹമ്മദ് തമന്ന, മെഹ്റൂഫ്, ശശി Av, കലേഷ്, സജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി കുട്ടികൾ പങ്കെടുത്തു.

Post a Comment